നിക്ഷേപ സമാഹരണം: കേന്ദ്രത്തിന് കത്തുനൽകിയെന്ന് മന്ത്രി

Friday 30 July 2021 12:32 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ നിക്ഷേപ സമാഹരണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര അഗ്രിക്കൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ മന്ത്രാലയത്തിലെ സെക്രട്ടറിക്ക് കത്തയച്ചതായി മന്ത്രി വി.എൻ.വാസവൻ നിയമസഭയെ അറിയിച്ചു. കേന്ദ്രസർക്കാർ പുതിയ സഹകരണ വകുപ്പ് രൂപീകരിച്ചതിന്റെ പശ്ചാത്തലത്തിലാണിതെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement