ഡോ കെ എ കുമാർ രചിച്ച  'ഇരുൾ മായുന്ന മനസുകൾ' പ്രകാശനം ചെയ്തു 

Friday 30 July 2021 1:00 PM IST

തിരുവനന്തപുരം : ഡോ കെ എ കുമാർ രചിച്ച 'ഇരുൾ മായുന്ന മനസുകൾ ' പ്രകാശനം ചെയ്തു. കെ ജയകുമാർ ഐ എ എസ് (റിട്ട), ഡോ ടി സുരേഷ് കുമാറിന് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്. ഡോ കെ എ കുമാർ, ഡോ ജോൺ പണിക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement