'ദേവാർച്ചന' ഫലപ്രഖ്യാപനം
Sunday 01 August 2021 12:29 AM IST
എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ഗുരുദേവ കൃതികളുടെ ആലാപന മത്സരമായ ദേവാർച്ചനയുടെ ആദ്യ ഘട്ട ഫലപ്രഖ്യാപനവും രണ്ടാം ഘട്ട ഉദ്ഘാടവും ഇന്ന് നടക്കും. ഇന്ന് രാവിലെ 10.30ന് ബിജു പുളിക്കലേടത്ത് ഉദ്ഘാടനം ചെയ്യും.