കൗതുകമായി കുതിരാൻ
Sunday 01 August 2021 4:30 AM IST
കുതിരാൻ ഇരട്ടതുരങ്ക പാതകളിലൊന്ന് ഇന്നലെ ഗതാഗതത്തിന് തുറന്ന് കൊടുത്തു.രണ്ടാം തുരങ്കത്തിന്റെ നിർമ്മാണം 75 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.കാണാം കുതിരാനിൽ നിന്നുള്ള കാഴ്ചകൾ.വീഡിയോ - റാഫി എം. ദേവസി