പാർലമെന്ററി സ്റ്റാന്റിംഗ് കാശ്മീർ സന്ദർശിക്കും

Monday 02 August 2021 1:30 AM IST

ന്യൂഡൽഹി:പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 17 മുതൽ 22 വരെ ജമ്മുകാശ്മീരും ലഡാക്കും സന്ദർശിക്കും. ജൂൺ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കാശ്മീർ നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചിരുന്നു.

Advertisement
Advertisement