വീ​ട്ടി​ൽ​ ​വ​ള​ർ​ത്തിയ ക​ഞ്ചാ​വ് ​ ചെ​ടി​യു​മാ​യി​ ​യു​വാ​വ് ​അ​റ​സ്റ്റിൽ

Monday 02 August 2021 2:34 AM IST

പ​ത്ത​നാ​പു​രം​:​ ​ത​ല​വൂ​ർ​ ​വ​ട​കോ​ട് ​വീ​ട്ടി​ൽ​ ​വ​ള​ർ​ത്തി​യ​ ​ക​ഞ്ചാ​വ് ​ചെ​ടി​ ​ക​ണ്ടെ​ത്തി.​ ​പ​ത്ത​നാ​പു​രം
എ​ക്സൈ​സ് ​റേ​ഞ്ച് ​ഓ​ഫീ​സും​ ​കു​ന്നി​ക്കോ​ട് ​പൊ​ലീ​സും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ്
വ​ട​കോ​ട്‌​ ​റോ​ജ​ൻ​ ​ഭ​വ​നി​ൽ​ ​റോ​ജ​ൻ​ ​രാ​ജ​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ക​ഞ്ചാ​വ്‌​ ​ചെ​ടി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​യാ​ളെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ചെ​ടി​ച്ച​ട്ടി​യി​ൽ​ ​വ​ള​ർ​ത്തി​യ​ ​നി​ല​യി​ലാ​യി​രു​ന്നു. കു​ന്നി​ക്കോ​ട് ​എ​സ്.​ ​ഐ.​ ​ജി​നു,​ ​പ​ത്ത​നാ​പു​രം​ ​എ​ക്സൈ​സ് ​റേ​ഞ്ച് ​അ​സി.​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ദി​ലീ​പ്,​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ബൈ​ജു,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​സ​ന​ൽ​ ​കു​മാ​ർ,​ ​സ​ന്തോ​ഷ്‌​ ​കു​മാ​ർ,​ ​ഗോ​പ​ൻ​ ​മു​ര​ളി,​ ​മ​നീ​ഷ്,​ ​വ​നി​താ​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​ ​രോ​ഹി​ണി​ ​എ​ന്നി​വ​ർ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.

Advertisement
Advertisement