സൈ​നി​ക​ന്റെ​ ​വീ​ട്ടി​ൽ​ ​അ​തി​ക്ര​മം

Monday 02 August 2021 2:35 AM IST

പ​ത്ത​നാ​പു​രം​:​ ​സൈ​നി​ക​നാ​യ​ ​പ​ട്ടാ​ഴി​ ​മീ​നം​ ​വെ​ട്ടി​യ​റ​ ​ധ​നു​ഷ് ​കൃ​പ​യി​ൽ​ ​സൈ​നി​ക​നാ​യ​ ​സ​ജീ​വി​ന്റെ​ ​വീ​ട്ടി​ൽ​ ​അ​ജ്ഞാ​ത​ ​സം​ഘ​ത്തി​ന്റെ​ ​അ​തി​ക്ര​മം.​ ​കി​ണ​റ്റി​ൽ​ ​നീ​ല​വും​ ​ഫി​നോ​യി​ലും​ ​ക​ല​ർ​ത്തി.​ ​മു​റ്റ​ത്തെ​ ​പ​ച്ച​ക്ക​റി​ ​തൈ​ക​ൾ​ ​ന​ശി​പ്പി​ച്ചു.​ ​പു​റ​ത്തു​കി​ട​ന്ന​ ​ചെ​രു​പ്പു​ക​ൾ​ ​ക​ത്തി​കൊ​ണ്ട് ​മു​റി​ച്ച.​ ​സ​ജീ​വി​ന്റെ​ ​ഭാ​ര്യ​ ​സ്വ​പ്ന​യും​ ​കു​ട്ടി​ക​ളും​ ​മാ​ത്ര​മാ​ണ് ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​സം​ഭ​വ​ത്തിൽ കു​ന്നി​ക്കോ​ട് ​പോ​ലീ​സ് ​കേ​സെ​ടു​ത്തു​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.