പ​രാ​തി​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന് ​പ​രാ​തി

Monday 02 August 2021 12:00 AM IST

കൊ​ല്ലം​:​ ​പ​രാ​തി​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​വീ​ട്ട​മ്മ​യെ​ ​എ​സ്.​ഐ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​ ​പ​രാ​തി.​ ​മ​ൺ​റോ​തു​രു​ത്ത് ​പ​ട്ടം​തു​രു​ത്ത് ​ക​ലാ​ഭ​വ​ൻ​ ​വീ​ട്ടി​ൽ​ ​ക​വി​ത​ ​ഹ​രി​കു​മാ​ർ​ ​കി​ഴ​ക്കേ​ ​ക​ല്ല​ട​ ​എ​സ്.​ഐ​ക്കെ​തി​രെ​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.


പ​രാ​തി​ ​ഇ​ങ്ങ​നെ​:​ ​'​ക​ഴി​ഞ്ഞ​ 27​ന് ​ജോ​ലി​ ​ക​ഴി​ഞ്ഞു​ ​വ​രു​ന്ന​തി​നി​ടെ​ ​സ്കൂ​ട്ട​ർ​ ​ജ​ങ്കാ​റി​ൽ​ ​നി​ന്നി​റ​ക്കാ​ൻ​ ​ശ്ര​മി​ച്ച​പ്പോ​ൾ​ ​ഒ​രു​ ​സ്ത്രീ​യു​ടെ​ ​കാ​ലി​ൽ​ ​ത​ട്ടി.​ ​കൊ​ലു​സ് ​വ​ള​ഞ്ഞ​താ​യി​ ​സ്ത്രീ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ന​ന്നാ​ക്കി​ ​ന​ൽ​കാ​മെ​ന്ന് ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​ ​തു​ട​ർ​ന്ന് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ​ ​സ്ത്രീ​യു​ടെ​ ​ഭ​ർ​ത്താ​വ് ​പി​ന്നാ​ലെ​ ​വ​ന്ന് ​ഹെ​ൽ​മെ​റ്റ് ​കൊ​ണ്ട് ​അ​ടി​ച്ചു.​ ​ബോ​ധ​ര​ഹി​ത​യാ​യി​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​ക്ക​പ്പെ​ട്ടു.​ ​വൈ​കി​ട്ട് ​കി​ഴ​ക്കേ​ ​ക​ല്ല​ട​ ​സ്റ്റേ​ഷ​നി​ൽ​ ​പ​രാ​തി​ ​ന​ൽ​കാ​നെ​ത്തി.​ ​അ​ക്ര​മി​ച്ച​യാ​ളു​ടെ​ ​ഭാ​ര്യ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​എ​നി​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കു​മെ​ന്ന് ​പൊ​ലീ​സ് ​ഭീ​ഷ​ണ​പ്പെ​ടു​ത്തി.​ ​പ​രാ​തി​ ​പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ​ ​വ​ണ്ടി​ ​ത​ട്ടി​യ​ത് ​അ​ട​ക്കം​ ​മൂ​ന്ന് ​കേ​സ് ​എ​ടു​ക്കു​മെ​ന്നു​ ​എ​സ്.​ ​ഐ​ ​ഫോ​ണി​ൽ​ ​പ​റ​ഞ്ഞു'
എ​സ്.​ഐ​യു​ടെ​ ​വി​ശ​ദീ​ക​ര​ണം​:​ ​'​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ര​ണ്ട് ​കൂ​ട്ട​ർ​ക്കെ​തി​രെ​യും​ ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​ ​ഞാ​ൻ​ ​ആ​രെ​യും​ ​വി​ളി​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.'

Advertisement
Advertisement