ടൂറിസം മേഖലയിൽ വാക്സിനേഷൻ നൽകണം

Tuesday 03 August 2021 3:24 AM IST

കോവളം: ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അടിയന്തരമായി കൊവിഡ് വാ‌ക്‌സിനേഷൻ നൽകാൻ ആരോഗ്യവകുപ്പ് തയ്യാറാകണമെന്ന് കോവളം സ്വാഗത് നഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഓണം നാളുകളിൽ ടൂറിസം മേഖല അടച്ചിടേണ്ടി വരുമെന്നും അസോസിയേഷൻ പ്രസിഡന്റ് കോവളം പി. സുകേശൻ പ്രസ്താവനയിൽ പറഞ്ഞു.

Advertisement
Advertisement