വാ​യ്പ​ത്ത​ട്ടി​പ്പ് ​:​ ​മു​ൻ​ ​ബാ​ങ്ക് ​മാ​നേ​ജ​ർ​ക്ക് മൂ​ന്നു​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വും​ ​പി​ഴ​യും

Wednesday 04 August 2021 6:55 AM IST

കൊ​ച്ചി​:​ ​വ്യാ​ജ​രേ​ഖ​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കാ​ർ​ഷി​ക​ ​വാ​യ്‌​പ​ ​അ​നു​വ​ദി​ച്ചു​ ​ത​ട്ടി​പ്പു​ ​ന​ട​ത്തി​യ​ ​കേ​സി​ൽ​ ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​പ​റ​വൂ​ർ​ ​എ​ഴി​ക്ക​ര​ ​ബ്രാ​ഞ്ചി​ലെ​ ​മു​ൻ​ ​മാ​നേ​ജ​ർ​ ​കെ.​ ​ആ​ർ.​ ​ര​മേ​ഷി​ന് ​സി.​ബി.​ഐ​ ​പ്ര​ത്യേ​ക​ ​കോ​ട​തി​ ​മൂ​ന്നു​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വും​ 10,000​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷ​ ​വി​ധി​ച്ചു.​ 2007​ ​-​ 2008​ ​കാ​ല​യ​ള​വി​ൽ​ ​ര​മേ​ഷ് ​മാ​നേ​ജ​രാ​യി​രി​ക്കെ​ ​കാ​ർ​ഷി​ക​ ​വാ​യ്പ​ക​ളു​ടെ​ ​മ​റ​വി​ൽ​ 30​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ത​ട്ടി​പ്പു​ ​ന​ട​ന്നെ​ന്നാ​ണ് ​കേ​സ്.​ ​സ്വ​കാ​ര്യ​ ​വ്യ​ക്തി​ക​ളു​ടെ​ ​പേ​രി​ൽ​ ​അ​നു​വ​ദി​ച്ച​ ​കാ​ർ​ഷി​ക​ ​വാ​യ്പ​ത്തു​ക​ ​മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​വി​നി​യോ​ഗി​ക്കാ​ൻ​ ​ഒ​ത്താ​ശ​ ​ചെ​യ്തെ​ന്നാ​ണ് ​ര​മേ​ഷി​നെ​തി​രാ​യ​ ​കു​റ്റ​പ​ത്ര​ത്തി​ലെ​ ​ആ​രോ​പ​ണം.​ 2010​ ​മേ​യ് 18​ ​ന് ​സി.​ബി.​ഐ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ലാ​ണ് ​വി​ചാ​ര​ണ​ ​പൂ​ർ​ത്തി​യാ​ക്കി​ ​കോ​ട​തി​ ​വി​ധി​ ​പ​റ​ഞ്ഞ​ത്.​ ​കേ​സി​ലെ​ ​മൂ​ന്നു​ ​പ്ര​തി​ക​ളെ​ ​വെ​റു​തേ​ ​വി​ട്ടു.