കുമാർ മംഗളം ബിർള ചെയർമാൻ സ്ഥാനമൊഴിഞ്ഞു

Thursday 05 August 2021 12:43 AM IST

ന്യൂഡൽഹി: വോഡഫോൺ ഐഡിയയുടെ നോൺ എക്​സിക്യൂട്ടീവ്​ ചെയർമാൻ സ്ഥാനമൊഴിഞ്ഞ്​ കുമാർ മംഗളം ബിർള. സ്ഥാനമൊഴിയാനുള്ള കുമാർ മംഗളം ബിർളയുടെ അഭ്യർത്ഥന വോഡഫോൺ ഐഡിയ ബോർഡ്​ ഒഫ്​ ഡയറക്​ടേഴ്​സ്​ അംഗീകരിച്ചു. നിലവിലെ നോൺ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ഹിമാൻഷു കപാനിയയാവും ഇനി കമ്പനിയുടെ നോൺ എക്​സിക്യൂട്ടീവ്​ ചെയർമാൻ.

Advertisement
Advertisement