അഗ്രികൾചർ ഡിഗ്രി കോഴ്സ്

Thursday 05 August 2021 1:49 AM IST

വെള്ളനാട്:വെള്ളനാട് മിത്രനികേതൻ പീപ്പിൾസ് കോളെജിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ് നടത്തുന്ന മൂന്ന് വർഷത്തെ അഗ്രികൾചർ ഡിഗ്രി കോഴ്സിന് അപേക്ഷിക്കാം.പ്ലസ്ടു,വി.എച്ച്.എസ്.ഇ പാസായവർക്ക് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് മിത്രനികേതൻ പീപ്പിൾ കോളേജുമായോ 9446701529,8281114473 എന്ന ടെലിഫോൺ നമ്പറിലോ ബന്ധപ്പെടുക.