96 പേർക്ക് കൊവിഡ്

Wednesday 04 August 2021 11:51 PM IST

പാവറട്ടി: മുല്ലശ്ശേരി ബ്ലോക്കിൽ 96 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് 5, വെങ്കിടങ്ങ് പഞ്ചായത്ത് 56, പാവറട്ടി പഞ്ചായത്ത് 30, എളവള്ളി പഞ്ചായത്തിൽ 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.