ബാ​റ്റ​റി​ ​മോ​ഷ​ണം: 2​ ​യു​വാ​ക്ക​ൾ​ ​പി​ടി​യിൽ

Friday 06 August 2021 3:53 AM IST

കൊ​ല്ലം​:​ ​അ​ഞ്ച​ലി​ൽ​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​നി​ന്ന് ​ബാ​റ്റ​റി​ ​മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യി​ൽ.​ ​പു​ന​ലൂ​ർ​ ​അ​ടു​ക്ക​ള​മൂ​ല​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ജി​ഷ്ണു,​ ​ആ​ദ​ർ​ശ് ​എ​ന്നി​വ​രെ​യാ​ണ് ​അ​ഞ്ച​ൽ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​അ​ഞ്ച​ൽ​ ​കു​രി​ശും​മു​ക്കി​ന് ​സ​മീ​പം​ ​റോ​ഡ​രി​കി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ ​ര​ണ്ട് ​ഓ​ട്ടോ​ക​ളു​ടെ​ ​ബാ​റ്റ​റി​ക​ളാ​ണ് ​രാ​ത്രി​യി​ൽ​ ​ഇ​വ​ർ​ ​മോ​ഷ്ടി​ച്ച​ത്.​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചാ​ണ് ​പ്ര​തി​ക​ളെ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.

Advertisement
Advertisement