കൈത്തറി ദിനാഘോഷം ഉദ്ഘാടനം ഇന്ന്

Saturday 07 August 2021 12:29 AM IST

തിരുവനന്തപുരം:ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് നടക്കുന്ന കൈത്തറി ദിനാഘോഷം മന്ത്രി പി.രാജീവ് ഇന്ന് എറണാകുളം ഹാൻടെക്സ് ഷോറൂമിൽ ഉദ്ഘാടനം ചെയ്യും. നിലവിൽ കൈത്തറി ഉത്പന്നങ്ങൾക്ക് ഹാൻടെക്സ് നൽകുന്ന് ഓഫറുകൾക്ക് പുറമേ 10ശതമാനം സ്പെഷ്യൽ ‌ഡിസ്കൗണ്ടും ഇന്ന് നൽകും.

Advertisement
Advertisement