പെൺകുട്ടിയുടെ​ ​ദൃശ്യം​ ​പകർത്തി: പോ​ക്‌​സോ​ ​കേ​സി​ൽ​ ​നാ​ടൻപാ​ട്ട് ​ക​ലാ​കാ​ര​ൻ​ ​അ​റ​സ്റ്റിൽ

Saturday 07 August 2021 12:00 AM IST

നെ​ടു​മ്പാ​ശേ​രി​:​ ​സൈ​ക്കി​ളി​ന്റെ​ ​പ​ഞ്ച​റൊ​ട്ടി​ക്കാ​നെ​ത്തി​യ​ ​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​നി​യു​ടെ​ ​സ്വ​കാ​ര്യ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​പ​ക​ർ​ത്തി​യ​തി​ന് ​നാ​ട​ൻ​ ​പാ​ട്ട് ​ക​ലാ​കാ​ര​നെ​ ​നെ​ടു​മ്പാ​ശേ​രി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​നാ​യ​ത്തോ​ട് ​പ​തി​ക്ക​ൽ​ക്കു​ടി​ ​വീ​ട്ടി​ൽ​ ​ര​തീ​ഷ് ​ച​ന്ദ്ര​ൻ​ ​(40​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​വീ​‌​ടു​ക​ളി​ലെ​ത്തി​ ​സൈ​ക്കി​ൾ​ ​റി​പ്പ​യ​റിം​ഗും​ ​പ​ഞ്ച​റൊ​ട്ടി​ക്ക​ലും​ ​ചെ​യ്യു​ന്ന​ ​പ്ര​തി​ ​എ​ട്ടാം​ ​ക്ളാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​യു​ടെ​ ​സ്വ​കാ​ര്യ​ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ​ത​ന്ത്ര​പ​ര​മാ​യി​ ​മൊ​ബൈ​ൽ​ ​കാ​മ​റ​യി​ൽ​ ​പ​ക​ർ​ത്തി​യ​ത്.
വീ​ടി​ന​ടു​ത്തു​ള്ള​ ​ഇ​ട​വ​ഴി​യി​ൽ​ ​വ​ച്ചാ​ണ് ​പെ​ൺ​കു​ട്ടി​ ​ഇ​യാ​ളെ​ ​സൈ​ക്കി​ളി​ന്റെ​ ​പ​ഞ്ച​റൊ​ട്ടി​ക്കാ​ൻ​ ​ഏ​ൽ​പ്പി​ച്ച​ത്.​ ​ഒ​ട്ടി​ച്ച​തി​ന് ​ശേ​ഷം​ ​ട​യ​റി​ന് ​കാ​റ്റ​ടി​ക്കാ​ൻ​ ​ഇ​യാ​ൾ​ ​പെ​ൺ​കു​ട്ടി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കാ​റ്റ് ​അ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​അ​ടി​യി​ൽ​ ​ര​ഹ​സ്യ​മാ​യി​ ​ഓ​ൺ​ചെ​യ്ത് ​വ​ച്ചി​രു​ന്ന​ ​മൊ​ബൈ​ൽ​ ​കാ​മ​റ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.​ ​പെ​ൺ​കു​ട്ടി​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​കൈ​യ്യി​ൽ​ ​എ​ടു​ത്ത​തോ​ടെ​ ​പ്ര​തി​ ​പി​ടി​ച്ചു​വാ​ങ്ങാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ന​ട​ന്നി​ല്ല.​ ​ഓ​ടി​ ​വീ​ട്ടി​ലെ​ത്തി​യ​ ​ശേ​ഷം​ ​കു​ട്ടി​ ​ഫോ​ൺ​ ​പി​താ​വി​നെ​ ​ഏ​ൽ​പ്പി​ച്ചു.​ ​ഫോ​ൺ​ ​തി​രി​കെ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​യ​തോ​ടെ​ ​പൊ​ലീ​സി​നെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.​ ​പ്ര​തി​ ​വി​വാ​ഹി​ത​നും​ ​ഒ​രു​ ​കു​ട്ടി​യു​ടെ​ ​പി​താ​വു​മാ​ണ്.​ ​ആ​ദ്യ​മാ​യി​ട്ടാ​ണ് ​കേ​സി​ൽ​പ്പെ​ടു​ന്ന​തെ​ന്ന് ​സി.​ഐ​ ​പി.​എം.​ ​ബൈ​ജു​ ​പ​റ​ഞ്ഞു.​ ​പോ​ക്‌​സോ​ ​നി​യ​മ​പ്ര​കാ​രം​ ​അ​റ​സ്റ്റി​ലാ​യ​ ​പ്ര​തി​യെ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.
എ​സ്.​എ​ച്ച്.​ഒ​ ​പി.​എം.​ ​ബൈ​ജു,​ ​എ​സ്.​ഐ.​ ​അ​നീ​ഷ് ​കെ.​ ​ദാ​സ്,​ ​എ.​എ​സ്.​ഐ​ ​ബാ​ല​ച​ന്ദ്ര​ൻ,​ ​സീ​നി​യ​ർ​ ​സി.​പി.​ ​ഒ​ ​ലീ​ല​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Advertisement
Advertisement