ന​ഗ​രൂ​രി​ൽ​ ​വീ​ട് ​ക​യ​റി​ ​അ​ക്ര​മം: ദ​മ്പ​തി​ക​ൾ​ക്കും​ ​മ​ക്ക​ൾ​ക്കും​ ​പ​രി​ക്ക്

Tuesday 10 August 2021 2:07 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​റ്റി​ങ്ങ​ൽ​ ​ന​ഗ​രൂ​രി​ൽ​ ​വീ​ട് ​ക​യ​റി​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ദ​മ്പ​തി​ക​ൾ​ക്കും​ ​കു​ട്ടി​ക​ൾ​ക്കും​ ​പ​രി​ക്കേ​റ്റു.​ ​ന​ഗ​രൂ​ർ​ ​ക​ര​വാ​രം​ ​ശി​വ​കാ​മി​യി​ൽ​ ​വി​ജ​യ​ൻ​(41​),​ ​ഭാ​ര്യ​ ​ദീ​പ​ ​(36​)​ ​ഇ​വ​രു​ടെ​ ​മ​ക്ക​ളാ​യ​ ​വി​മ​ൽ,​ ​വി​വേ​ക് ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു​ ​സം​ഭ​വം.

സം​ഭ​വ​ത്തെ​പ്പ​റ്റി​ ​ന​ഗ​രൂ​ർ​ ​പൊ​ലീ​സ് ​പ​റ​യു​ന്ന​തി​ങ്ങ​നെ​:​ ​നാ​ലു​മാ​സം​ ​മു​മ്പ് ​ദീ​പ​യെ​പ്പ​റ്റി​ ​പ്ര​ദേ​ശ​വാ​സി​ക​ളാ​യ​ ​അ​ഖി​ലും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​അ​പ​ഖ്യാ​തി​ ​പ​റ​ഞ്ഞ​താ​യി​ ​ഇ​വ​ർ​ ​വ​നി​താ​ ​ക​മ്മി​ഷ​നി​ലും​ ​പൊ​ലീ​സി​ലും​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​പൊ​ലീ​സ് ​ഈ​ ​പ​രാ​തി​യി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​വ​രി​ക​യാ​ണ്.​ ​ഫോ​ൺ​വ​ഴി​ ​ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളാ​യി​ ​പ്ര​ച​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​സൈ​ബ​ർ​ ​പൊ​ലീ​സ് ​സ​ഹാ​യ​ത്തോ​ടെ​ ​അ​ന്വേ​ഷ​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​ ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​രം​ ​ഓ​ട്ടോ​യി​ൽ​ ​വി​ജ​യ​ന്റെ​ ​വീ​ടി​ന് ​മു​ന്നി​ലെ​ത്തി​യ​ ​സം​ഘം​ ​പ്ര​കോ​പ​ന​മി​ല്ലാ​തെ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​വി​ജ​യ​നെ​യും​ ​ഭാ​ര്യ​യെ​യും​ ​ക്രൂ​ര​മാ​യി​ ​ആ​ക്ര​മി​ച്ച​ ​സം​ഘം​ ​വി​ജ​യ​നെ​ ​വീ​ട്ടു​മു​റ്റ​ത്ത് ​വ​ലി​ച്ചി​ഴ​യ്‌​ക്കു​ക​യും​ ​ചെ​യ്തു.​ ​മാ​താ​പി​താ​ക്ക​ളെ​ ​മ​ർ​ദ്ദി​ക്കു​ന്ന​ത് ​ക​ണ്ട് ​നി​ല​വി​ളി​ച്ച​ ​കു​ട്ടി​ക​ളെ​യും​ ​അ​ക്ര​മി​സം​ഘം​ ​കൈ​യേ​റ്റം​ ​ചെ​യ്തു.​ ​അ​യ​ൽ​ക്കാ​ർ​ ​ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴാ​ണ് ​അ​ക്ര​മി​ ​സം​ഘം​ ​ര​ക്ഷ​പ്പെ​ട്ട​ത്.​ ​പ​രി​ക്കേ​റ്റ​ ​വി​ജ​യ​നും​ ​ദീ​പ​യും​ ​കു​ട്ടി​ക​ളും​ ​വ​ലി​യ​കു​ന്ന് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​വി​ജ​യ​ന്റെ​ ​പ​രാ​തി​യി​ൽ​ ​അ​ക്ര​മി​ ​സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​ ​അ​ഖി​ലി​നെ​യും​ ​കൂ​ട്ടാ​ളി​ക​ളെ​യും​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​വ​രു​ടെ​ ​അ​റ​സ്റ്ര് ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Advertisement
Advertisement