വിമർശകർക്ക് ഹൻസികയുടെ മറുപടി " ഞാൻ തടിച്ചിയല്ല "

Wednesday 11 August 2021 1:10 AM IST

ത​ടി​ച്ച് ​വെ​ളു​ത്ത് ​ബ​ബ്ലി​ ​നാ​യി​ക​യാ​യി​രു​ന്ന​ ​ഹ​ൻ​സി​ക​ ​ഇ​പ്പോ​ൾ​ ​സ്ലിം​ ​ബ്യൂ​ട്ടി​യാ​ണ്.​ ​സി​നി​മ​യി​ൽ​ ​എ​ത്തി​യ​തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​കു​ശ്ബു​വു​മാ​യി​ ​ഏ​റെ​ ​സാ​മ്യ​മു​ണ്ടെ​ന്ന​ത് ​ഹ​ൻ​സി​ക​യെ​ ​ത​മി​ഴ് ​സി​നി​മാ​ലോ​ക​ത്തി​ന് ​പ്രി​യ​ങ്ക​രി​യാ​ക്കി.​ ​ത​ന്റെ​ ​ത​ടി​ ​കാ​ര​ണം​ ​വെ​ല്ലു​വി​ളി​ക​ൾ​ ​ഉ​യ​ർ​ത്തു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ​ന​ടി​ ​ഒ​രി​ക്ക​ൽ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​താ​ര​ത്തി​ന്റെ​ ​ഈ​ ​മേ​ക്കോ​വ​റി​ന് ​പി​ന്നി​ൽ​ ​ക​ഠി​ന​മാ​യ​ ​ഡ​യ​റ്റും​ ​ഫി​റ്റ്‌​ന​സു​മാ​ണെ​ങ്കി​ലും​ ​ഇ​തു​വ​രെ​യും​ ​താ​രം​ ​ഇ​തി​നെ​ ​കു​റി​ച്ച് ​തു​റ​ന്നു​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ത​ടി​ച്ചീ​ ​എ​ന്ന​ ​വി​ളി​ ​ത​ന്നെ​ ​പ​ല​പ്പോ​ഴും​ ​വി​ഷ​മി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ഹ​ൻ​സി​ക​ ​ഒ​രി​ക്ക​ൽ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ന​ടി​യു​ടെ​ ​മാ​റ്റ​ത്തി​ന് ​മു​ന്നി​ൽ​ ​കൈ​യ്യ​ടി​ക്കു​ക​യാ​ണ് ​ആ​രാ​ധ​ക​ർ.


ഹ​വ,​ ​കോ​യി​ ​മി​ൽ​ ​ഗ​യ,​ ​അ​ബ്ര​ ​ക​ ​ഡ​ബ്ര,​ ​ജാ​ഗോ​ ​തു​ട​ങ്ങി​യ​ ​ബോ​ളി​വു​ഡ് ​ചി​ത്ര​ങ്ങ​ളി​ൽ​ ​ബാ​ല​താ​ര​മാ​യി​ ​അ​ഭി​ന​യി​ച്ചു​ ​കൊ​ണ്ടാ​ണ് ​ഹ​ൻ​സി​ക​യു​ടെ​ ​സി​നി​മാ​ത്തു​ട​ക്കം.​ ​ചെ​റി​യ​ ​ഹ​ൻ​സി​ക​യ്ക്ക് ​ബേ​ബി​ ​ശ്യാ​മി​ലി​യു​ടെ​ ​രൂ​പ​സാ​ദൃ​ശ്യ​മു​ണ്ടാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​മ​ല​യാ​ളി​ക​ൾ​ ​ഈ​ ​കു​ട്ടി​യെ​ ​ശ്ര​ദ്ധി​ച്ചു.​ ​കൗ​മാ​ര​ക്കാ​രി​യു​ടെ​ ​നി​ഷ്‌​ക​ള​ങ്ക​ത​യു​മാ​യി​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​അ​ല്ലു​ ​അ​ർ​ജു​ന്റെ​ ​നാ​യി​ക​യാ​യി​ ​ഹ​ൻ​സി​ക​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​ദേ​ശ​മു​ടു​രു​വി​ലൂ​ടെ​ ​ര​ണ്ടാം​ ​വ​ര​വ് ​ഗം​ഭീ​ര​മാ​ക്കി.​ ​പി​ന്നീ​ട് ​ഹ​ൻ​സി​ക​ ​തെ​ലു​ങ്ക് ​സി​നി​മ​ ​മേ​ഖ​ല​യി​ലെ​ ​മു​ൻ​നി​ര​ ​നാ​യി​ക​മാ​രോ​ളം​ ​ഉ​യ​ർ​ന്നു.​ ​ജൂ​നി​യ​ർ​ ​എ​ൻ​ ​ടി​ ​ആ​ർ​ ​ഉ​ൾ​പ്പ​ടെ​ ​മു​ൻ​നി​ര​ ​നാ​യ​ക​ന്മാ​ർ​ക്കൊ​പ്പം​ ​ഹ​ൻ​സി​ക​ ​അ​ഭി​ന​യി​ച്ച​ത് ​ന​ടി​യു​ടെ​ ​താ​ര​മൂ​ല്യം​ ​ഉ​യ​ർ​ത്തി.


ഖു​ശ്ബു​വി​ന്റെ​ ​രൂ​പ​സാ​ദൃ​ശ്യ​മു​ള്ള​ ​ഹ​ൻ​സി​ക​ ​ത​മി​ഴി​ലേ​ക്ക് ​ചു​വ​ടു​മാ​റ്റം​ ​ന​ട​ത്തി​യ​തോ​ടെ​ ​ന​ടി​യു​ടെ​ ​രാ​ശി​ ​മാ​റി.​ ​ത​മി​ഴി​ൽ​ ​അ​ഭി​ന​യി​ച്ച​തോ​ടെ​ ​ഹ​ൻ​സി​ക​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ ​തു​ട​ർ​ന്ന് ​വി​ജ​യ്,​ ​സൂ​ര്യ,​ ​വി​ശാ​ൽ​ ,​ ​ചി​മ്പു,​ ​ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​തു​ട​ങ്ങി​യ​ ​സൂ​പ്പ​ർ​ ​ഹീ​റോ​ക​ളു​ടെ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ചു.​ ​എ​ന്നാ​ൽ​ ​ത​മി​ഴി​ൽ​ ​ഗ്ളാമ​റ​സ് ​റോ​ളു​ക​ളി​ൽ​ ​അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​ത​ടി​ ​വി​ന​യാ​യി​ ​വ​ന്ന​തോ​ടെ​യാ​ണ് ​ത​ന്റെ​ ​ബ​ബ്ലി​ ​രൂ​പം​ ​മാ​റ്റ​ണ​മെ​ന്ന് ​ന​ടി​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​ചി​ന്തി​ച്ചു​ ​തു​ട​ങ്ങി​യ​ത്.​ ​ത​നി​ക്കെ​തി​രെ​ ​വ​രു​ന്ന​ ​വി​മ​ർ​ശ​ന​ങ്ങ​ളെ​യെ​ല്ലാം​ ​ന​ടി​ ​ക​രു​ത്താ​യി​ ​എ​ടു​ത്ത് ​ക​ഠി​ന​മാ​യ​ ​പ്ര​യ​ത്‌​ന​ങ്ങ​ളി​ലൂ​ടെ​ ​സ്ലിം​ ​ബ്യൂ​ട്ടി​യാ​യി​ ​മാ​റു​ക​യാ​യി​രു​ന്നു.​ ​താ​ൻ​ ​ഇ​പ്പോ​ൾ​ ​കൂ​ടു​ത​ൽ​ ​സ​ന്തോ​ഷാ​വ​തി​യാ​ണെ​ന്നാ​ണ് ​താ​രം​ ​പ​റ​യു​ന്ന​ത്.​ 45​ ​ല​ക്ഷം​ ​പേ​രാ​ണ്ന​ടി​യെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പി​ന്തു​ട​രു​ന്ന​ത്.​ ​ത​ന്റെ​ ​അ​മ്പ​താ​മ​ത്തെ​ ​ചി​ത്ര​ത്തി​നാ​യു​ള്ള​ ​കാ​ത്തി​രി​പ്പി​ലാ​ണ് ​താ​രം​ ​ഇ​പ്പോ​ൾ,​ ​മ​ഹ​ ​എ​ന്ന് ​പേ​രി​ട്ടി​രി​യ്ക്കു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ടൈ​റ്റി​ൽ​ ​റോ​ളി​ലാ​ണ് ​ഹ​ൻ​സി​ക​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​സ്ത്രീ​ ​പ​ക്ഷ​ ​ചി​ത്ര​മാ​ണ് ​മ​ഹ.​ ​മ​ല​യാ​ള​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​വി​ല്ല​നി​ലും​ ​ഹ​ൻ​സി​ക​ ​അ​ഭി​ന​യി​ച്ചു.​കൂ​ടാ​തെ​ ​ഒ​രു​പാ​ട് ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​സ​ജീ​വ​മാ​ണ് ​ഹ​ൻ​സി​ക​ .

Advertisement
Advertisement