പഴക്കടയിൽവച്ച് നാത്തൂന് കൊടുത്ത മുട്ടൻ പണി

Wednesday 11 August 2021 5:35 PM IST

ഓ മൈ ഗോഡിൽ നാത്തൂൻ നാത്തൂന് കൊടുത്ത ഒരു ഉശിരൻ പണിയുടെ രസമുള്ള കഥയാണ് പറഞ്ഞത്. നാത്തൂന് പണി കൊടുക്കാൻ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തെ പാലോട് വരെ കൊണ്ടുവന്നു. യാത്രക്കിടയിൽ കണ്ട പഴക്കടയ്ക്ക് മുന്നിൽ കാർ നിറുത്തി നാത്തൂനെ ഇറക്കി വിടുന്നു.തുടർന്ന് നാത്തൂൻ പഴം വാങ്ങുന്നു... തുടർന്ന് 275 രൂപയുടെ ബാലൻസ് കിട്ടാൻ കൊടുക്കുന്ന 2000 രൂപ കാണാതെ പോകുന്ന നിമിഷം മുതലാണ് പ്രാങ്ക് ശക്തി പ്രാപിക്കുന്നത്.

Advertisement
Advertisement