മു​ഖം​ ​മ​റ​ച്ച് ​മോ​ഹ​ൻ​ലാൽ; ഷ​ർ​ട്ടി​​​ൽ​ ​ഓ​ഷോ​യു​ടെ​ ​ചി​​​ത്രം

Saturday 14 August 2021 4:30 AM IST

ഓ​ഷോ​ രജനീഷി​ന്റെ ​ ​ചി​​​ത്രം​ ​പ​തി​​​ച്ച​ ​ഷ​ർ​ട്ട് ​ധ​രി​​​ച്ചു​ള്ള​ ​ത​ന്റെ​ ​പു​തി​​​യ​ ​ചി​​​ത്രം​ ​പ​ങ്കു​വ​ച്ച് ​ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ.​ ​ചി​​​ത്ര​ത്തി​​​ൽ​ ​താ​ര​ത്തി​​​ന്റെ​ ​മു​ഖം​ ​വ്യ​ക്ത​മ​ല്ല.​ ​എ​ന്നാ​ൽ,​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​​​ൽ​ ​ചി​​​ത്രം​ ​ശ്ര​ദ്ധേ​യ​മാ​വു​ക​യും​ ​ചെ​യ്തു.​ ​
ഓ​ഷോ രജനീഷി​ന്റെ ​വ​ലി​​​യ​ ​ആ​രാ​ധ​ക​നാ​ണ് ​മോ​ഹ​ൻ​ലാ​ൽ.​ ​അ​ദ്ദേ​ഹ​ത്തെ​ ​വ​ച്ച് ​ഓ​ഷോ​യു​ടെ​ ​ജീ​വ​ച​രി​​​ത്രം​ ​സി​​​നി​​​മ​യാ​ക്കാ​ൻ​ ​പ​ദ്ധ​തി​​​യു​ണ്ടാ​യി​​​രു​ന്നു.​ ​ചി​​​ത്രം​ ​സം​വി​​​ധാ​നം​ ​ചെ​യ്യാ​നി​​​രു​ന്ന​ ​ഇ​റ്റാ​ലി​​​യ​ൻ​ ​സം​വി​​​ധാ​യ​ക​ൻ​ ​ഓ​ഷോ​ ​ത​ല​യി​​​ൽ​ ​വ​ച്ചി​​​രു​ന്ന​ ​തൊ​പ്പി​​​ ​മു​ൻ​പ് ​അ​ദ്ദേ​ഹ​ത്തി​​​ന് ​സ​മ്മാ​നി​​​ക്കു​ക​യും​ ​ചെ​യ്തി​​​രു​ന്നു.​ ​മോഹൻലാലി​ന് പ്രി​യപ്പെട്ട ഒാഷോ ഫലി​തങ്ങൾ പുസ്തകമായി​ട്ടുണ്ട്.
പൃ​ഥ്വി​​​രാ​ജി​​​ന്റെ​ ​സം​വി​​​ധാ​ന​ത്തി​​​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ബ്രോ​ഡാ​ഡി​​​യു​ടെ​ ​ചി​​​ത്രീ​ക​ര​ണ​ ​തി​​​ര​ക്കി​​​ലാ​ണ് ​മോ​ഹ​ൻ​ലാ​ൽ.​ ​ലൂ​സി​​​ഫ​റി​​​നു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലി​​​നെ​ ​നാ​യ​ക​നാ​ക്കി​​​ ​പൃ​ഥ്വി​​​രാ​ജ് ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​​​ത്ര​മാ​ണ് ​ബ്രോ​ ​ഡാ​ഡി​​.​ ​പൃ​ഥ്വി​​​യും​ ​ചി​​​ത്ര​ത്തി​​​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​​​ൽ​ ​അ​ഭി​​​ന​യി​​​ക്കു​ന്നു​ണ്ട്.​ ​മീ​ന​യും​ ​ക​ല്യാ​ണി​​​ ​പ്രി​​​യ​ദ​ർ​ശ​നു​മാ​ണ് ​നാ​യി​​​ക​മാ​ർ.

Advertisement
Advertisement