എം.ബി.എ സീറ്റ് ഒഴിവ്

Tuesday 17 August 2021 1:30 AM IST

അമ്പലപ്പുഴ: സഹകരണ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണൽ എഡ്യുക്കേഷന്റെ (കേപ്പ്) കീഴിൽ കേരള യൂണിവേഴ്സിറ്റിയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ ജില്ലയിലെ പുന്നപ്രയിൽ പ്രവർത്തിച്ചുവരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജിയിൽ (ഐ.എം.ടി) എം.ബി.എ 2021-2023 ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോൺ: 9847961842, 8590599431, 0477 2267602.

Advertisement
Advertisement