നിയന്ത്രണ ലംഘനം: 1820 കേസുകൾ

Friday 20 August 2021 12:30 AM IST


തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1820 പേർക്കെതിരെ കേസെടുത്തു. 688 പേർ അറസ്റ്റിലായി. 1830 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9878 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 51 കേസുകളും റിപ്പോർട്ട് ചെയ്തു.

Advertisement
Advertisement