അഫ്ഗാൻ വിഷയം: വിവാദ പ്രസ്താവനകളുമായി ബൈഡൻ

Friday 20 August 2021 12:00 AM IST

വാ​ഷിം​ഗ്ട​ൺ​:​ ​അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ ​അ​മേ​രി​ക്ക​ൻ​ ​സൈ​ന്യ​ത്തി​ന്റെ​ ​പി​ൻ​വാ​ങ്ങ​ലി​നെ​ ​ന്യാ​യീ​ക​രി​ച്ച​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ​ ​വി​വാ​ദ​ത്തി​ൽ.​ ​സൈ​ന്യം​ ​പി​ൻ​മാ​റു​മ്പോ​ൾ​ ​കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ​ബു​ധ​നാ​ഴ്ച​ ​ബൈ​ഡ​ൻ​ ​പ​റ​ഞ്ഞ​ത്. യു.​എ​സ് ​വി​മാ​ന​ത്തി​ൽ​ ​നി​ന്ന് ​അ​ഫ്ഗാ​ൻ​ ​പൗ​ര​ന്മാ​ർ​ ​വീ​ണു ​മ​രി​ച്ച​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​ബൈ​ഡ​ന്റെ​ ​പ്ര​സ്താ​വ​ന​യും​ ​വി​വാ​ദ​ത്തി​ലാ​യി.​ ​നാ​ല്,​ ​അ​ഞ്ച് ​ദി​വ​സം​ ​മു​ൻ​പ് ​ന​ട​ന്ന​ ​കാ​ര്യ​മാ​ണ് ​അ​തൊ​ക്കെ​ ​എ​ന്നാ​യി​രു​ന്നു​ ​ബൈ​ഡ​ന്റെ​ ​വാ​ക്കു​ക​ൾ.


ബൈ​ഡ​ന്റെ​ ​പ്ര​തി​ക​ര​ണം​ ​നാ​ണ​ക്കേ​ടാ​ണെ​ന്ന് ​യു.​എ​ൻ​ ​മു​ൻ​ ​അം​ബാ​സ​ഡ​ർ​ ​നി​ക്കി​ ​ഹേ​ലി​ ​ആ​രോ​പി​ച്ചു.​ ​അ​ഫ്ഗാ​നി​ലു​ള്ള​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​അ​മേ​രി​ക്ക​ക്കാ​രു​ടെ​ ​മു​ഖ​ത്തേ​റ്റ​ ​അ​ടി​യാ​ണി​ത്.​ ​ബൈ​ഡ​ന് ​ആ​സൂ​ത്ര​ണ​മി​ല്ല,​ ​അ​ദ്ദേ​ഹം​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഏ​റ്റെ​ടു​ക്കി​ല്ല​ –​​ഹേ​ലി​ ​പ്ര​തി​ക​രി​ച്ചു.​ ​പ്ര​സി​ഡ​ന്റി​ന്റെ​ ​നാ​ണം​ ​കെ​ട്ട​ ​പ്ര​ക​ട​ന​മാ​ണി​തെ​ന്ന് ​സെ​ന​റ്റ​റാ​യ​ ​ലി​സ് ​ചെ​നെ​ ​ആ​രോ​പി​ച്ചു.​ ​സൈ​ന്യ​ത്തെ​ ​പി​ൻ​വ​ലി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തെ​ ​ലി​സ് ​ശ​ക്ത​മാ​യി​ ​എ​തി​ർ​ത്തി​രു​ന്നു.​ ​റി​പ്പ​ബ്ലി​ക്ക​ൻ​ ​സെ​ന​റ്റ​ർ​ ​ടോം​ ​കോ​ട്ട​ൻ,​ ​ട്രം​പി​ന്റെ​ ​കൗ​ൺ​സി​ല​ർ​ ​ആ​യി​രു​ന്ന​ ​കെ​ലി​യ​ൻ​ ​കോ​ൺ​വേ​ ​തു​ട​ങ്ങി​യ​വ​രും​ ​ബൈ​ഡ​നെ​തി​രെ​ ​രം​ഗ​ത്തെ​ത്തി.

Advertisement
Advertisement