തെരുവോരത്തെ തി​രുവോണം

Saturday 21 August 2021 4:18 AM IST

തി​രുവനന്തപുരം: ബി​ഗ് ഫ്രണ്ട്സ് സംഘടനയുടെ ഓണാഘോഷ പരി​പാടി​കൾ സംബന്ധി​ച്ച് ഭാരവാഹി​കളും എക്സി​ക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്ത യോഗം തി​രുവോണ നാളി​ൽ തെരുവി​ൽ കഴി​യുന്നവർക്കായി 'തെരുവോരത്തെ തി​രുവോണം" എന്ന പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി തിരുവോണ നാളിൽ സദ്യ നൽകാനാണ് തീരുമാനം. അന്നേ ദിവസം കിഴക്കേകോട്ടയിലെ ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ നടത്തുന്ന ഓണസദ്യക്ക് വേണ്ട സാഹായ സഹകരണങ്ങൾ സുമനസുകൾ നൽകണമെന്ന് ബന്ധപ്പട്ടർ അഭ്യർത്ഥിച്ചു.

Advertisement
Advertisement