ക്ഷീര കർഷക ക്ഷേമനിധി അംഗത്വ കാമ്പയിൻ

Thursday 26 August 2021 2:10 AM IST

അരൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയോടനുബന്ധിച്ച് ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ സമ്പൂർണ അംഗത്വ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് അരൂർ കിഴക്ക് എൻ.എസ്.എസ് കരയോഗം ഹാളിൽ ദെലീമ എം.എൽ.എ നിർവഹിക്കും. അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി അദ്ധ്യക്ഷയാകും.

Advertisement
Advertisement