3,157 പേർക്ക് കൊവിഡ്

Thursday 26 August 2021 11:43 PM IST

തൃശൂർ: ജില്ലയിൽ 3,157 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 2,204 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.62% ആണ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,744 ആണ്. തൃശൂർ സ്വദേശികളായ 86 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലാണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,91,536 ആണ്. 3,78,890 പേരാണ് ആകെ രോഗമുക്തരായത്.

Advertisement
Advertisement