കാർഷിക സർവകലാശാലയിൽ ബോംബ് സ്ക്വാഡ് പരിശോധന

Thursday 26 August 2021 11:50 PM IST

മണ്ണുത്തി: കാർഷിക സർവകലാശാല കാമ്പസിൽ ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. കാമ്പസിന്റെ മണ്ണുത്തി ചിറക്കേക്കോട് റൂട്ടിൽ പന്നിഫാമിന് സമീപമായിരുന്നു പരിശോധന നടത്തിയത്. ഈ മേഖലയിൽ അതിക്രമത്തിന് സാദ്ധ്യതയുണ്ടെന്ന നിഗമനത്തെ തുടർന്നായിരുന്നു പരിശോധന. പരിശോധനയിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല.

Advertisement
Advertisement