ആത്മാർത്ഥമായി മാപ്പ് ചോദിയ്ക്കുന്നു ; ഫാമിലി മാൻ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് സാമന്ത

Saturday 28 August 2021 6:09 AM IST

ഒ​ ​ടി​ ​ടി​യി​ൽ​ ​ത​രം​ഗം​ ​സൃ​ഷ്ടി​ച്ച​ ​വെ​ബ് ​സീ​രീ​സാ​ണ് ​മ​നോ​ജ് ​ബാ​ജ്‌​പേ​യ് ,​പ്രി​യാ​മ​ണി​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​ഭി​ന​യി​ച്ച​ ​ഫാ​മി​ലി​ ​മാ​ൻ​ .​സാ​മ​ന്ത​യും​ ​ഫാ​മി​ലി​ ​മാ​നി​ൽ​ ​സു​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.​ ​ഏ​ലം​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​ച​രി​ത്ര​ത്തെ​ ​വ​ള​ച്ചൊ​ടി​ച്ചു​ ​എ​ന്ന് ​പ​റ​ഞ്ഞു​ ​ഫാ​മി​ലി​ ​മാ​ൻ​ ​വി​വാ​ദ​ച്ചു​ഴി​യി​ലാ​യി​രു​ന്നു.​ ​
എ​ന്നാ​ൽ​ ​റീ​ലി​സ് ​ചെ​യ്തു​ ​മാ​സ​ങ്ങ​ൾ​ ​പി​ന്നി​ടു​മ്പോ​ൾ​ ​സാ​മ​ന്ത​ ​വി​വാ​ദ​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​ണ്.​ ​'​ഇ​പ്പോ​ഴും​ ​ആ​ ​വെ​ബ്‌​സീ​രീ​സ് ​ച​രി​ത്ര​ത്തെ​ ​വ​ള​ച്ചൊ​ടി​ച്ചു​ ​എ​ന്ന് ​ത​ന്നെ​യാ​ണ് ​അ​വ​രു​ടെ​ ​അ​ഭി​പ്രാ​യം​ ​എ​ങ്കി​ൽ​ ,​ ​മ​റ്റൊ​രാ​ളു​ടെ​ ​വി​കാ​ര​ത്തെ​ ​വേ​ദ​നി​പ്പി​ച്ച​തി​ന് ​മാ​പ്പ് "​എ​ന്ന് ​സാമന്ത ​പ​റ​യുന്നു. എ​ന്തെ​ങ്കി​ലും​ ​ദു​രു​ദ്ദേ​ശ​ത്തോ​ടെ​ ​ചെ​യ്ത​ത് ​അ​ല്ല.​ ​ആ​രെ​യും​ ​വേ​ദ​നി​പ്പി​യ്ക്ക​ണം​ ​എ​ന്ന് ​ക​രു​തി​യി​ട്ടു​മി​ല്ല.​ ​വെ​ബ് ​സീ​രീ​സ് ​ആ​രു​ടെ​യെ​ങ്കി​ലും​ ​വി​കാ​ര​ത്തെ​ ​വ്ര​ണ​പ്പെ​ടു​ത്തി​ ​എ​ങ്കി​ൽ​ ​ഞാ​ൻ​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​മാ​പ്പ് ​ചോ​ദി​യ്ക്കു​ന്നു​ ​സാമന്ത വ്യ​ക്ത​മാ​ക്കി.ശാ​കു​ന്ത​ളം​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​പൂ​ർ​ത്തി​യാ​ക്കി​യ​ ​സാമന്ത ഇ​പ്പോ​ൾ​ ​ചെ​ന്നൈ​യി​ലാ​ണ്.​ ​വി​ഘ്‌​നേ​ശ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​ത്ത് ​വാ​ക്കി​ലെ​ ​ര​ണ്ട് ​കാ​ത​ൽ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​വി​ജ​യ് ​സേ​തു​പ​തി​യും​ ​ന​യ​ൻ​താ​ര​യു​മാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​ര​ണ്ട് ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​യ്ക്കു​ന്ന​ത്.​ ​ത്രി​കോ​ണ​ ​പ്ര​ണ​യ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ആ​രം​ഭി​ച്ചു.

Advertisement
Advertisement