മോഹൻദാസ് കോളേജിൽ അഡ്മിഷൻ ഹെല്പ് ലൈൻ ഡെസ്ക്

Saturday 28 August 2021 12:01 AM IST

തിരുവനന്തപുരം: ബി.ടെക്, എം.ടെക്, എം.സി.എ, എം.ബി.എ എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ തേടുന്നവർക്കായി മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ അഡ്മിഷൻ ഹെല്പ് ലൈൻ സെന്ററും അഡ്മിഷൻ ബുക്കിംഗ് ഓഫീസും ആരംഭിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: നെടുമങ്ങാട് - 9633777361, നന്ദിയോട് - 9447142105, വെഞ്ഞാറമൂട് - 9496258538.

Advertisement
Advertisement