പാറശാലയിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

Tuesday 31 August 2021 2:41 AM IST

പാറശാല:അയ്യങ്കാളി ജയന്തി ആഘോഷവും പട്ടിജാതി വർഗ സംരക്ഷണ സമിതിയുടെ ഒൻപതാം വാർഷകാഘോഷവും പാറശാല സബ് ഇൻസ്‌പെക്ടർ എസ്.സുജിത്ത് ഉദ്‌ഘാടനം ചെയ്തു.എസ്.എൻ.ഡി.പി യോഗം പാറശാല ശാഖാ ഹാളിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രവി വൈദ്യർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എൻ.ബാബു സ്വാഗതം പറഞ്ഞു.പി.ശ്രീധരൻ,ജില്ലാ പ്രസിഡന്റ് ജെ.ഷാബു,താലൂക്ക് പ്രസിഡന്റ് ഇ.ഡെന്നിസൺ,അരുൺകുമാർ,ഡി.മധു, എ.ഹരിദാസ്,സി.രാജേന്ദ്രൻ,സി.സുശീല,ഡി.അനിൽകുമാർ,ഗോപി പൊറ്റയിൽകട എന്നിവർ സംസാരിച്ചു.

Advertisement
Advertisement