കോടിയേരിക്കും ഭാര്യയ്‌ക്കും കൊവിഡ്

Wednesday 01 September 2021 12:12 AM IST

തിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനും ഭാര്യ വിനോദിനിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂരിലായിരുന്ന കോടിയേരി കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്ത് മടങ്ങിയെത്തിയത്.

Advertisement
Advertisement