ശ്രീജിത്ത് രവി നായകനാകുന്ന മറുത സെപ്തംബർ 9ന്

Thursday 02 September 2021 4:30 AM IST

ശ്രീ​ജി​ത്ത് ​ര​വി​ ​നാ​യ​ക​നാ​കു​ന്ന​ ​മ​റു​ത​ ​ആ​ക്ഷ​ൻ​ ​ഒ.​ടി.​ടി.​യി​ൽ​ ​സെ​പ്തം​ബ​ർ​ 9​ന് ​റി​ലീ​സ് ​ചെ​യ്യു​ന്നു.​ ​സ​തീ​ഷ് ​ബാ​ബു​ ​മ​ഞ്ചേ​രി​യു​‌​ടെ​ ​ര​ച​ന​യി​ൽ​ ​സ​യ്യി​ദ് ​ജി​ഫ്രി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ക്ഷ​ൻ​ ​ഹൊ​റ​ർ​ ​ത്രി​ല്ല​റാ​യ​ ​മ​റു​ത​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് ​ഗ്ളോ​ബ​ൽ​ ​ഫി​ലിം​സും​ ​ഹ​രി​ത​ ​ഫി​ലിം​ ​മീ​ഡി​യ​യും​ ​ചേ​ർ​ന്നാ​ണ്.
തി​രു​ണി​ക്ക​ര​ ​ഗ്രാ​മ​ത്തി​ൽ​ ​ദു​രൂ​ഹ​ ​മ​ര​ണ​ങ്ങ​ളും​ ​കൊ​ല​പാ​ത​ക​ങ്ങ​ളും​ ​ഒ​രു​ ​തു​ട​ർ​ക്ക​ഥ​യാ​ണ്.​ ​കേ​ര​ള​ ​ക​ർ​ണ്ണാ​‌​‌​ട​ക​ ​അ​തി​ർ​ത്തി​യാ​യ​ ​ഗു​ണ്ട​ൽ​പേ​ട്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച​ന്വേ​ഷി​ക്കാ​ൻ​ ​ശ​ക്തി​വേ​ൽ​ ​എ​ന്ന​ ​പൊ​ലീ​സ് ​ഒാ​ഫീ​സ​ർ​ ​എ​ത്തു​ന്ന​തി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ​ ​സം​ഭ​വ​ ​വി​കാ​സ​ങ്ങ​ളാ​ണ് ​മ​റു​ത​യി​ൽ​ ​ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.
ദേ​വ​ൻ,​ ​മാ​മു​ക്കോ​യ,​ ​വി​മ​ൽ​രാ​ജ്,​ ​സാ​ജു​ ​കൊ​ടി​യ​ൻ,​ ​ ​കെ.​ടി.​എ​സ്.​ ​പ​ട​ന്ന​യി​ൽ​ ,​ ​അ​ബു​ ​സ​ലിം,​ ​ശ​ര​ൺ,​ ​ബാ​ബു​സ്വാ​മി,​ ​കോ​ഴി​ക്കോ​ട് ​വി​നോ​ദ്,​ ​കു​ള​പ്പു​ള്ളി​ ​ലീ​ല,​ ​കോ​ഴി​ക്കോ​ട് ​ശാ​ര​ദ,​ ​ഷാം​ലി​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​ച​ല​ച്ചി​ത്ര​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ​ ​എം.​കെ.​ ​ഷെ​ജി​നും​ ​മ​റു​ത​യി​ൽ​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
കാ​മ​റ​ ​:​ജോ​യ് ​ആ​ന്റ​ണി,​ ​എ​ഡി​റ്റിം​ഗ് ​:​ ​സാ​യ് ​മ​ണി,​ ​ഗാ​ന​ര​ച​ന​ ​:​ ​വാ​സു​ ​അ​രീ​ക്കോ​‌​ട്,​ ​സു​ജി​ത്ത് ​കാ​റ്റോ​ട്,​ ​സം​ഗീ​തം​ ​:​ ​ആ​ചാ​ര്യ​ ​ആ​ന​ന്ദ​കൃ​ഷ്ണ​ൻ,​ ​ഗാ​യ​ക​ർ​ ​:​ ​പി.​ ​ജ​യ​ച​ന്ദ്ര​ൻ,​ ​കെ.​എ​സ്.​ ​ചി​ത്ര,​ ​മ​നോ,​ ​അ​നു​രാ​ധാ​ ​ശ്രീ​റാം,​ ​അ​നു​ശ്രീ,​ ​ര​ഞ്ജി​നി​ ​ജോ​സ്,​ ​സു​നി​ൽ​കു​മാ​ർ,​ ​സു​രേ​ഷ് ​മേ​നോ​ൻ,​ ​എ.​ ​ആ​ർ.​ ​ശ​ശി,​ ​ഉ​ണ്ണി​മാ​യ,​ ​അ​രു​ൺ​ ​കെ.​ ​അ​നി​ൽ.

Advertisement
Advertisement