ജോജുവും അനുമോളും ഒരുമിക്കുന്ന ആരോ
ജോജു ജോർജ്,അനുമോൾ, കിച്ചു ടെല്ലസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ആരോ കരിം കഥയെഴുതി സംവിധാനം ചെയ്യുന്നു.ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് നേരത്തേ താമര എന്നായിരുന്നു പേര്.
സുധീർ കരമന,ജയരാജ് വാര്യർ,ടോഷ് ക്രിസ്റ്റി,കലാഭവൻ നവാസ്,സുനിൽ സുഖദ,ഹരീഷ് ,മാസ്റ്റർ ഡെറിക് രാജൻ,മാസ്റ്റർ അൽത്താഫ്,അഞ്ജു കൃഷ്ണ,ജാസ്മിൻ, അനീഷ്യ, നിയുക്ത എന്നിവരാണ് മറ്റു താരങ്ങൾ.
വി ത്രീ പ്രൊഡക്ഷൻസ്,അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം കരിം, റഷീദ് പാറയ്ക്കൽഎന്നിവർ ചേർന്നെഴുതുന്നു.
കാമറ-മാധേഷ്,ഗാനരചന-റഫീഖ് അഹമ്മദ്,സംഗീതം-ബിജിബാൽ,എഡിറ്റർ-നൗഫൽ.
പ്രൊഡക്ഷൻ കൺട്രോളർ-താഹിർ മട്ടാഞ്ചേരി,കല-സുനിൽ ലാവണ്യ,മേക്കപ്പ്-രാജീവ് അങ്കമാലി,വസ്ത്രാലങ്കാരം-പ്രദീപ് കടകശ്ശേരി,സ്റ്റിൽസ്-സമ്പത്ത് നാരായണൻ,പരസ്യകല-എല്ലി മീഡീയ,ഓഫീസ് നിർവഹണം-അശോക് മേനോൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ- സി കെ ജീവൻ ദാസ്,അസോസിയേറ്റ് ഡയറക്ടർ-ബാബു അസിസ്റ്റന്റ് ഡയറക്ടർ- സബീഷ്,സുബീഷ് സുരേന്ദ്രൻ,സനീഷ് ശിവദാസൻ,പ്രൊഡക്ഷൻ മാനേജർ-പി സി വർഗീസ്.