11​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ച​ ​വൃ​ദ്ധ​ന് ഒ​മ്പ​തു​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വ്

Friday 03 September 2021 3:12 AM IST

ആ​റ്റി​ങ്ങ​ൽ​:​ ​വീ​ട്ടി​ൽ​ ​അ​തി​ക്ര​മി​ച്ചു​ക​യ​റി​ 11​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ച​ ​വൃ​ദ്ധ​ന് ​ഒ​മ്പ​തു​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വും​ 40,​​000​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷ.​ ​റാ​ത്തി​ക്ക​ൽ​ ​സ്വ​ദേ​ശി​ ​മു​ണ്ട​ ​സ​ലിം​ ​എ​ന്ന​ ​സ​ലി​മി​നാ​ണ് ​(70​)​ ​ആ​റ്റി​ങ്ങ​ൽ​ ​ഫാ​സ്റ്റ് ​ട്രാ​ക്ക് ​സ്പെ​ഷ്യ​ൽ​ ​കോ​ട​തി​ ​(​പോ​ക്സോ​)​ ​ജ​ഡ്‌​ജി​ ​പ്ര​ഭാ​ഷ് ​ലാ​ൽ​ ​ടി.​പി​ ​ശി​ക്ഷ​ ​വി​ധി​ച്ച​ത്.
അ​ഞ്ചു​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വി​നും​ 10,​​000​ ​രൂ​പ​ ​പി​ഴ​യ്‌​ക്കും​ ​പു​റ​മേ​ ​പോ​ക്സോ​ ​നി​യ​മ​പ്ര​കാ​രം​ ​നാ​ലു​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വും​ 30,000​ ​രൂ​പ​ ​പി​ഴ​യും​ ​അ​ട​യ്ക്ക​ണം.​ ​ശി​ക്ഷ​ ​ഒ​രേ​ ​കാ​ലാ​വ​ധി​യി​ൽ​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​പി​ഴ​ത്തു​ക​ ​ഇ​ര​യ്ക്ക് ​ന​ൽ​ക​ണ​മെ​ന്നും​ ​തു​ക​ ​കെ​ട്ടി​വ​യ്ക്കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ 4​ ​മാ​സം​ ​കൂ​ടി​ ​അ​ധി​ക​ ​ത​ട​വ് ​അ​നു​ഭ​വി​ക്ക​ണ​മെ​ന്നും​ ​വി​ധി​ന്യാ​യ​ത്തി​ൽ​ ​പ​റ​യു​ന്നു.
പ്ര​തി​ഭാ​ഗം​ ​ഹാ​ജ​രാ​ക്കി​യ​ ​സാ​ക്ഷി​യു​ടെ​ ​മൊ​ഴി​ ​വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും​ ​കോ​ട​തി​ ​നി​രീ​ക്ഷി​ച്ചു.​ ​വ​ർ​ക്ക​ല​ ​പാെ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ച​ ​കേ​സി​ൽ​ ​പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ളി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​അ​ഡ്വ.​എം.​ ​മു​ഹ്സി​ൻ​ ​ഹാ​ജ​രാ​യി.

Advertisement
Advertisement