പ്രതിവാര പോസിറ്റിവിറ്റിയിൽ 3.5 ശതമാനത്തിന്റെ കുറവ്

Saturday 04 September 2021 1:11 AM IST

ന്യൂഡൽഹി: രാജ്യത്ത് പ്രതിവാര പോസിറ്റിവിറ്റി നിരക്കിൽ 3.6 ശതമാനത്തിന്റെ കുറവ്. 24 മണിക്കൂറിനിടെ 45,352 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 366 പേർ മരിച്ചു. ആകെ മരണസംഖ്യ 4,39,895. ഇന്നലെ മാത്രം 34,791 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തർ 3,20,63,616. നിലവിൽ 3,99,778 പേരാണ് ചികിത്സയിൽ കഴിയുന്നത്. 97.45% ആണ് രോഗമുക്തി നിരക്ക്.

Advertisement
Advertisement