നെറ്റ്, ജെ.ആർ.എഫ് പരീക്ഷ പരിശീലനം

Saturday 04 September 2021 12:56 AM IST

ചങ്ങനാശേരി : ചെത്തിപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർഗക്ഷേത്ര അക്കാഡമിയിൽ എൻ.ടി.എ യു.ജി.സി നെറ്റ്, ജെ. ആർ.എഫ് പരീക്ഷാ പരിശീലനം 5 മുതൽ ആരംഭിക്കും. ജനറൽ പേപ്പറിന്റെ 10 മോഡ്യൂളുകളും വിശദമായി ചർച്ച ചെയ്യുന്ന 60 മണിക്കൂർ നീണ്ട് നിൽക്കുന്ന ഓൺലൈൻ മാതൃകയിലുള്ള പഠനത്തിൽ ലൈവ് ക്ലാസ്സുകൾ, വെബ് ബേസ്ഡ് മോക്ക് ടെസ്റ്റുകൾ, മുൻകാല ചോദ്യോത്തര ചർച്ചകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സി.എം.ഐ വൈദികർ നേതൃത്വം നൽകുന്ന സർഗക്ഷേത്ര അക്കാഡമി മുൻവർഷങ്ങളിൽ നെറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയിട്ടുണ്ട്. വിവരങ്ങൾക്ക്: 8590462237.

Advertisement
Advertisement