നിങ്ങളൊക്കെ സോഷ്യൽ മീഡിയയുടെ ആൾക്കാരല്ലെ, അതുകൊണ്ട് അവിടെ വന്നൊരു വാർത്ത ഞാൻ കാണിക്കാം; സസ്പെൻസ് നിറച്ച് പകിട ട്രെയ്‌ലർ

Friday 03 September 2021 11:02 PM IST

ആർട്ട് ഡയറക്ടർ അനിൽ കുമ്പഴ അഭിനയിച്ച് അനന്തു എസ്. വിജയ് സംവിധാനം ചെയ്യുന്ന 'പകിട' എന്ന വെബ് സീരീസിന്റെ ട്രെയ്‌ലർ പുറത്ത്. ഏറെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയ്‌ലർ 'സ്റ്റോറി ഫാക്ടറി' എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പകിടയുടെ ട്രെയ്‌ലർ ഫേസ്ബുക്കിൽ പങ്കുവച്ച ചലചിത്ര സംവിധായകൻ വിനയൻ അനിലിനും സംഘത്തിനും ആശംസകൾ നേർന്നു.

Advertisement
Advertisement