ദേവകി
Sunday 05 September 2021 12:00 AM IST
തൃപ്പൂണിത്തുറ: എരൂർ പ്രണവം കണ്ണിക്കത്ത് ലെയിനിൽ പത്മശ്രീ കാവുങ്കൽ ചാത്തുണ്ണി പണിക്കരുടെ ഭാര്യ ദേവകി (83) നിര്യാതയായി. മക്കൾ: ദേവിക (അദ്ധ്യാപിക, ഭവൻസ് വിദ്യാമന്ദിർ), ദേവേശ് (ബാങ്ക് ഉദ്യോഗസ്ഥൻ). മരുമക്കൾ: ശിവശങ്കരൻ (അസി. മാനേജർ, കൊച്ചിൻ ഷിപ്പ്യാർഡ്), സുഷമ.