മൊബൈൽ നമ്പർ ലിങ്ക് ചെയ്യണം

Sunday 05 September 2021 12:00 AM IST

ഇടുക്കി: വിവിധ സേവന പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കൾക്ക് പൂർണമായും ലഭ്യമാക്കുന്നതിന് അവരവരുടെ ആധാറിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്യണം. ഒക്ടോബറിൽ ആരംഭിക്കുന്ന വാതിൽപ്പടി സേവന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഇത് അത്യാവശ്യമാണ്. ആധാറിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement