ജോസ് വള്ളൂരിനെ മേയർ അനുമോദിച്ചു

Monday 06 September 2021 10:53 PM IST

തൃശൂർ: ചുമതലയേറ്റ ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ജോസ് വള്ളൂരിനെ മേയർ എം.കെ. വർഗ്ഗീസ് അനുമോദിച്ചു. ഡി.സി.സി ഓഫീസിൽ ജോസ് വള്ളൂരിന് മേയർ ബൊക്കെ നൽകി. ഡി.സി.സി ഭാരവാഹികളായ കെ.കെ. ബാബു, സജീവൻ കുരിയച്ചിറ, കല്ലൂർ ബാബു, കെ. ഗോപാലകൃഷ്ണൻ എന്നിവർ സന്നിഹിതരായി.

Advertisement
Advertisement