ഇന്നലെ കൊവിഡ് 1645

Thursday 09 September 2021 12:00 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1,​645 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14,491 ആയി. 16.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,​586 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 55 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,​966 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ 2,​62,​035 പേർ രോഗമുക്തരായി.

Advertisement
Advertisement