കോടിയേരിയും ഭാര്യയും ആശുപത്രി വിട്ടു

Thursday 09 September 2021 12:51 AM IST

തിരുവനന്തപുരം: കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. ഇപ്പോൾ എ.കെ.ജി സെന്ററിന് മുന്നിലെ ഫ്ലാറ്റിൽ ഇരുവരും ക്വാറന്റൈനിലാണ്.

Advertisement
Advertisement