2900 പേർക്ക് കൂടി കൊവിഡ്

Thursday 09 September 2021 3:04 AM IST

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 2900 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1646 പേർ രോഗമുക്തരായി. 16.9 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 17,548 പേർ ചികിത്സയിലുണ്ട്.പുതുതായി 2,199 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.ഇപ്പോൾ നിരീക്ഷണത്തിലുളളവരുടെ ആകെ എണ്ണം 42,219 ആയി.

Advertisement
Advertisement