ടൊവിനോയും ഐശ്വര്യ ലക്ഷ്‌മിയും വീണ്ടും ,​ കാ​ണെ​ക്കാ​ണെ​ സെ​പ്തംബർ17​ന് ഒ.ടി.ടിയിൽ

Sunday 12 September 2021 4:51 AM IST

ഉ​യ​രെ​യ്ക്ക് ​ശേ​ഷം​ ​മ​നു​ ​അ​ശോ​ക​ൻ​ ​സം​വി​ധാ​നം​ ​ചെയ്യുന്ന ടൊ​വി​നോ​ ​തോ​മ​സ് ​ചി​ത്രം​ ​'കാ​ണെ​ക്കാ​ണെ​"​സെപ്തംം​ബ​ർ​ 17​–​ന് ​റി​ലീ​സി​നെ​ത്തും.​ ​സോ​ണി​ ​ലി​വ് ​എ​ന്ന​ ​ഒ​ടി​ടി​ ​പ്ലാ​റ്റ് ​ഫോ​മി​ലൂ​ടെ​യാ​ണ് ​ചി​ത്രം​ ​എ​ത്തു​ന്ന​ത്.​ ​ടോ​വി​നോ​യും​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​യും​ ​മാ​യാ​ന​ദി​യ്ക്ക് ​ശേ​ഷം​ ​വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണി​ത്.​ ​ഉ​യ​രെ​യ്ക്ക് ​ശേ​ഷം​ ​മ​നു​ ​അ​ശോ​ക​നും​ ​ബോ​ബി​ ​സ​ഞ്ജ​യ് ​ടീ​മും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​എ​ത്തി​യ​ ​ടീ​സ​റി​നൊ​പ്പ​മാ​ണ് ​റി​ലീ​സ് ​തി​യ​തി​ ​കാ​ണെ​ക്കാ​ണെ​ ​ടീം​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ശ്രു​തി​ ​രാ​മ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രും​ ​ചി​ത്ര​ത്തി​ൽ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ഡ്രീം​ക്യാ​ച്ച​ർ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ടി​ ​ആ​ർ​ ​ഷം​സുദ്ദീ​ൻ​ ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​ '​കാ​ണെ​ക്കാ​ണെ".​ ​പ്രേം​ ​പ്ര​കാ​ശ്,​ ​റോ​ണി​ ​ഡേ​വി​ഡ് ​രാ​ജ്,​ ​മാ​സ്റ്റ​ർ​ ​ആ​ലോ​ക് ​കൃ​ഷ്ണ​ ​തു​ട​ങ്ങി​യ​വ​രും​ ​ചി​ത്ര​ത്തി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ആ​ൽ​ബി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​കാ​ണെ​ക്കാ​ണെ​യു​ടെ​ ​എ​ഡി​റ്റ​ർ​ ​അ​ഭി​ലാ​ഷ് ​ബാ​ല​ച​ന്ദ്ര​നാ​ണ്.​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​റി​ന്റെ​ ​വ​രി​ക​ൾ​ക്ക് ​ര​ഞ്ജി​ൻ​ ​രാ​ജ് ​ആ​ണ് ​സം​ഗീ​തം​ ​ന​ൽ​കു​ന്ന​ത്.

Advertisement
Advertisement