സന്തോഷത്തിന്റെ 15 വർഷങ്ങൾ 

Sunday 12 September 2021 4:56 AM IST

ത​മി​ഴ് ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളാ​യ​ ​സൂ​ര്യ​യും​ ​ജ്യോ​തി​ക​യും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ 15ാ​മ​ത് ​വി​വാ​ഹ​ ​വാ​ർ​ഷി​കം​ ​ആ​ഘോ​ഷി​ച്ചു.​ 15​ ​വ​ർ​ഷ​ത്തെ​ ​സ​ന്തോ​ഷം.​ ​എ​ല്ലാ​ ​സ്‌​നേ​ഹ​ത്തി​നും​ ​അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും​ ​എ​ല്ലാ​വ​ർ​ക്കും​ ​ന​ന്ദി,​"​ ​എ​ന്നാ​ണ് ​ജ്യോ​തി​ക​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​കു​റി​ച്ചു.​ ​സൂ​ര്യ​യ്‌​ക്കൊ​പ്പ​മു​ള​ള​ ​ഒ​രു​ ​ഫോട്ടോ​യും​ ​ജ്യോ​തി​ക​ ​ഷെ​യ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​നീ​യാ​ണെ​ന്റെ​ ​അ​നു​ഗ്ര​ഹം​ ​ജോ​ ​എ​ന്നാ​യി​രു​ന്നു​ ​സൂ​ര്യ​യു​ടെ​ ​വാ​ക്കു​ക​ൾ.​ഇ​രു​വ​രു​ടെ​യും​ ​ആ​രാ​ധ​ക​രും​ ​ആ​ശം​സ​ക​ൾ​ ​അ​റി​യി​ച്ചു. 2006​ ​സെ​പ്തം​ബ​ർ​ 11​ ​നാ​യി​രു​ന്നു​ ​സൂ​ര്യ​ജ്യോ​തി​ക​ ​വി​വാ​ഹം.​ ​നീ​ണ്ട​ ​വ​ർ​ഷ​ത്തെ​ ​പ്ര​ണ​യ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു​ ​വി​വാ​ഹം.​ ​ഇ​രു​വ​ർ​ക്കും​ ​ദി​യ,​ ​ദേ​വ് ​എ​ന്നീ​ ​ര​ണ്ടു​ ​മ​ക്ക​ളു​ണ്ട്.​ ​വി​വാ​ഹ​ശേ​ഷം​ ​അ​ഭി​ന​യ​ത്തി​ൽ​നി​ന്നും​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​വി​ട്ടു​നി​ന്ന​ ​ജ്യോ​തി​ക​ ​'36​ ​വ​യ​തി​നി​ലെ​"​ ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ​മ​ട​ങ്ങി​ ​വ​ന്ന​ത്.​ ​അ​തി​നു​ശേ​ഷം​ ​അ​ഭി​ന​യ​ത്തി​ൽ​ ​ജ്യോ​തി​ക​ ​സ​ജീ​വ​മാ​ണ്.