വാക്സിനേഷൻ 73കോടി ഡോസ് പിന്നിട്ടു

Sunday 12 September 2021 12:00 AM IST

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 73 കോടി (73,05,89,688) കൊവിഡ് വാക്‌സിൻ നൽകി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കാണിത്. അതേസമയം 33,376 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 308 മരണവും സ്ഥിരീകരിച്ചു. 2.10 ശതമാനമാണ് ദേശീയ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്.

Advertisement
Advertisement