കൗൺസിലർ സിമ്പിളാണ്, പവർഫുള്ളും

Monday 13 September 2021 4:30 AM IST


കൊച്ചി കൗൺസിലർ, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, പത്ര ഏജന്റ് വിതരണക്കാരൻ, ഇതിനെല്ലാമൊപ്പം കൂലിപ്പണിക്കാരൻ. കളമശേരി നഗരസഭാ കൗൺസിലർ കെ.ടി. മനോജിന് ജീവിത വേഷങ്ങൾ ഏറെ

വീഡിയോ - ജോഷ്‌വാൻ മനു.

Advertisement
Advertisement