ഇന്നലെ കൊവിഡ് 1,​197

Monday 13 September 2021 12:00 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1,​197 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 12,846 ആയി. 17.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,​177 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1,​853 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 2,​69,​506 പേർ രോഗമുക്തരായി.

Advertisement
Advertisement