ഓൺലെെൻ ലോൺ തട്ടിപ്പ്: സഹോദരങ്ങൾ അറസ്റ്റിൽ

Monday 13 September 2021 12:00 AM IST

കൊ​ച്ചി​:​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​ലോ​ൺ​ ​ത​ര​പ്പെ​ടു​ത്തി​ ​ന​ൽ​കാ​മെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ച് ​നി​ര​വ​ധി​പ്പേ​രി​ൽ​നി​ന്ന് ​ല​ക്ഷ​ങ്ങ​ൾ​ ​ത​ട്ടി​യ​ ​കേ​സി​ൽ​ ​തൃ​ശൂ​ർ​ ​സൈ​ബ​ർ​ ​ക്രൈം​പൊ​ലീ​സ് ​ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് ​പി​ടി​കൂ​ടി​യ​ ​മ​ല​യാ​ളി​ ​സ​ഹോ​ദ​ര​ങ്ങ​ളെ​ ​പ​ന​ങ്ങാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി.​ ​ന്യൂ​ഡ​ൽ​ഹി​ ​ര​ഗൂ​ബീ​ർ​ ​ന​ഗ​റി​ൽ​ ​വി​വോ​ക് ​പ്ര​സാ​ദ് ​(29​),​ ​സ​ഹോ​ദ​ര​ൻ​ ​വി​ന​യ് ​പ്ര​സാ​ദ് ​(23​)​ ​എ​ന്നി​വ​രെ​യാ​ണ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​പ​ന​ങ്ങാ​ട് ​സ്വ​ദേ​ശി​യി​ൽ​നി​ന്ന് ​ഒ​ന്ന​ര​ല​ക്ഷം​ ​ത​ട്ടി​യ​ ​കേ​സി​ൽ​ ​കോ​ട​തി​യി​ൽ​നി​ന്ന് ​അ​നു​മ​തി​ ​വാ​ങ്ങി​യാ​ണ് ​തു​ട​ർ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ത്.​ ​ഇ​വ​രെ​ ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്തു​വ​രി​ക​യാ​ണ്.
പ്ര​തി​ക​ളു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ ​മ​ല​യാ​ളി​ക​ളാ​ണ്.​ ​ജ​നി​ച്ച​തും​ ​വ​ള​ർ​ന്ന​തും​ ​ന്യൂ​ഡ​ൽ​ഹി​യി​ലാ​ണെ​ങ്കി​ലും​ ​ര​ണ്ടു​പേ​രും​ ​ന​ന്നാ​യി​ ​മ​ല​യാ​ളം​ ​സം​സാ​രി​ക്കും.​ ​സ്ത്രീ​ക​ൾ​ക്ക് ​ഒ​രു​ ​ശ​ത​മാ​ന​ത്തി​ലും​ ​പു​രു​ഷ​ൻ​ന്മാ​ർ​ക്ക് ​ര​ണ്ട് ​ശ​ത​മാ​ന​ത്തി​ലും​ ​ലോ​ൺ​ ​ന​ൽ​കാ​മെ​ന്നാ​ണ് ​ഇ​വ​രു​ടെ​ ​വാ​ഗ്ദാ​നം.​ ​മൊ​ബൈ​ലി​ൽ​ ​മെ​സേ​ജ് ​അ​യ​ച്ചാ​ണ് ​ആ​ളു​ക​ളെ​ ​വീ​ഴ്ത്തു​ന്ന​ത്.​ ​ആ​ധാ​റും​ ​ബാ​ങ്ക് ​രേ​ഖ​ക​ള​ട​ക്കം​ ​കൈ​ക്ക​ലാ​ക്കി​യ​ ​ശേ​ഷം​ ​ലോ​ൺ​ ​ശ​രി​യാ​യെ​ന്ന് ​അ​റി​യി​ക്കും.​ ​തൊ​ട്ട​ടു​ത്ത​ദി​വ​സം​ ​വി​വി​ധ​ ​ഫൈ​നാ​ൻ​സ് ​ക​മ്പ​നി​ക​ളു​ടെ​ ​സൈ​റ്റി​ൽ​നി​ന്ന് ​എ​ഗ്രി​മെ​ന്റും​ ​മ​റ്റും​ ​എ​ഡി​റ്റ് ​ചെ​യ്ത് ​എ​ഗ്രി​മെ​ന്റ് ​ഫീ​സ​ട​ക്കാ​ൻ​ ​ച​ത്തീ​സ്ഗ​ഡി​ലേ​യും​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ലേ​യും​ ​ഇ​വ​രു​ടെ​ ​അ​ക്കൗ​ണ്ട് ​ന​മ്പ​റു​ക​ൾ​ ​ന​ൽ​കും.​ ​ഇ​ത് ​അ​ട​ച്ചു​ ​ക​ഴി​ഞ്ഞാ​ൽ​ ​ലോ​ൺ​തു​ക​ ​അ​ക്കൗ​ണ്ടി​ൽ​ ​ക​യ​റു​ന്നി​ല്ലെ​ന്നും​ ​ഡി​മാ​ൻ​ഡ് ​ഡ്രാ​ഫ്റ്റ് ​എ​ടു​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ടും.​ ​ഇ​തി​ന് ​ഇ​ൻ​ഷ്വ​റ​ൻ​സ്,​ ​ടാ​ക്‌​സ് ​എ​ന്നി​ങ്ങ​നെ​ ​വി​വി​ധ​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​ഞ്ഞ് ​വീ​ണ്ടും​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​പ​ണം​ ​അ​യ​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ക്കും.​ ​പ​ണം​ ​അ​ട​ച്ചെ​ന്ന് ​മ​റു​പ​ടി​ ​ല​ഭി​ച്ചാ​ൽ​ ​ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് ​തു​ക​ ​പി​ൻ​വ​ലി​ച്ച് ​ഫോ​ൺ​ ​സ്വി​ച്ച് ​ഒ​ഫ് ​ചെ​യ്യു​ക​യാ​ണ് ​ഇ​വ​രു​ടെ​ ​രീ​തി.​ ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​ ​ലോ​ൺ​ ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​ഒ​ന്ന​ര​ല​ക്ഷം​ ​രൂ​പ​ ​ത​ട്ടി​യ​ത്.​ ​ഡി.​സി.​പി​ ​ഐ​ശ്വ​ര്യ​ ​ഡോം​ഗ്‌​റെ​യ്ക്ക് ​ല​ഭി​ച്ച​ ​പ​രാ​തി​യി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ​തൃ​ശൂ​ർ​ ​പൊ​ലീ​സ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.

Advertisement
Advertisement