130​ ​ലി​റ്റ​ർ​ ​വാ​ഷ് ​പി​ടി​കൂ​ടി

Monday 13 September 2021 1:40 AM IST

ത​ളി​പ്പ​റ​മ്പ്​:​ ​സ​ർ​ക്കി​ൾ​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​എം.​വി.​ ​അ​ഷ​റ​ഫും​ ​സം​ഘ​വും​ ​സ്‌​ട്രൈ​ക്കിം​ഗ് ​ഫോ​ഴ്സ് ​ഡ്യൂ​ട്ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ​ ​ന​ടു​വി​ൽ​ ​പോ​ത്തു​കു​ണ്ട് ​അം​ബേ​ക്ക​ർ​ ​ക​മ്മ്യൂ​ണി​റ്റി​ ​ഹാ​ളി​ന് ​സ​മീ​പം​ ​തോ​ട്ടു​ചാ​ലി​ൽ​ ​നി​ന്ന് ​ചാ​രാ​യം​ ​വാ​റ്റാ​ൻ​ ​പാ​ക​പ്പെ​ടു​ത്തി​യ​ 130​ ​ലി​റ്റ​ർ​ ​വാ​ഷ് ​ക​ണ്ടെ​ടു​ത്തു.​ ​പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​കെ.​ ​ശ​ര​ത്ത്,​ ​കെ.​ ​വി​നീ​ഷ്,​ ​എ​ക്‌​സൈ​സ് ​ഡ്രൈ​വ​ർ​ ​പി.​വി.​ ​അ​ജി​ത്ത് ​എ​ന്നി​വ​രും​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement